NewsGHSS ചിതറ സ്കൂളിന് SSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം admin chuvadu2 years ago2 years ago01 mins 98.45 % വിജയം നേടി ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാടിന് അഭിമാനമായി. 193 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 3 കുട്ടികൾ മാത്രമാണ് പരാജിതരായത്. 190 കുട്ടികളും വിജയിച്ചു കൊണ്ട് 98.45 % വിജയമാണ് കൈവരിച്ചത്. 26 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി. Share this: Click to share on WhatsApp (Opens in new window) WhatsApp TweetLike this:Like Loading... Related Post navigation Previous: ചിതറ മുള്ളിക്കാട് വാഹനാപകടം ; മാതാവിനും കുട്ടിക്കും പരിക്ക്Next: മടവൂർ തുമ്പോട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി 0 0 votes Article Rating Subscribe Login Notify of new follow-up comments new replies to my comments Label {} [+] Name* Email* Website Label {} [+] Name* Email* Website 0 Comments Oldest Newest Most Voted Inline Feedbacks View all comments
അഞ്ചലിൽ ബസ്സിൽ നിന്നും കുഞ്ഞിൻ്റെ സ്വർണ്ണ കൊലുസ് മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. admin chuvadu5 hours ago 0
പെരിങ്ങാട് മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 24-മത് സ്വലാത്ത് വാർഷികവും സിൽവർ ജൂബിലി പ്രഖ്യാപനവും സംഘടിപ്പിച്ചു admin chuvadu9 hours ago 0
ചിതറ സ്വദേശി രചിച്ച കാലത്തിന് മുൻപേ നടന്ന ഗുരു എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു admin chuvadu1 day ago 0
സിപിഐ കടയ്ക്കൽ മണ്ഡലത്തിൽ നിന്ന് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; 50 ലധികം പ്രവർത്തകർ പാർട്ടി വിടുന്നതായി സൂചന admin chuvadu2 days ago 0