Headlines

പാലോട് പെരിങ്ങമ്മല സെക്ഷനിലെ സെന്റ് മേരീസ് വനമേഖലയിൽ കാട്ടുതീ പടർന്നു

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

പാലോട് പെരിങ്ങമ്മല സെക്ഷനിലെ സെന്റ് മേരീസ് വനമേഖലയിൽ കാട്ടുതീ പടർന്നു ഇന്നലെ.ഉച്ചക്ക് രണ്ടര മണിയോടെയാണ് കാട്ടുതീ ശ്രദ്ധയിൽപെട്ടത്.

അക്കേഷ്യ പ്ലാന്റ് മുറിച്ചുമാറ്റിയ സ്ഥലമാണ് ഇവിടം. മുറിച്ചുമാറ്റിയ മരത്തിന്റെ ഭാഗങ്ങൾ ഇവിടെ യുണ്ടായിരുന്നതിനാൽ തീ അണക്കാൻ ഏറെ പണി പെടേണ്ടി വന്നു. ഈ മരകഷണങ്ങളിൽ തീ പടർന്ന് പിടിച്ചതാണ് .ഏക്കർ കണക്കിന് വനഭൂമി കത്തി നശിച്ചതായാണ് നിഗമനം.തീ പടരാതിരിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, വനം വകുപ്പ് ഉദ്യോഗസ്ഥരും . കത്തിയമർന്ന വനമേഖലയുടെ സമീപത്ത് വീടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇവിടേക്ക് തീ പടരാതിരിക്കാൻ ഫയർഫോഴ്സ് സംഘത്തിനായി.

വിതുരയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പാലോട് ഫോറസ്റ്റ് റേഞ്ചിനു കീഴിലെ ജീവനക്കാരുടെയും അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. കാട്ടുതീയുടെ കാരണം അറിവായിട്ടില്ല

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x