വാഴ്‌വേലിക്കോണം ശ്രീ ആയിരവല്ലി ശിവപാർവതി ക്ഷേത്രത്തിലെ പുനർപ്രതിഷ്ഠ വാർഷികമാണ് ഒരു കൂട്ടം വനിതകൾ ചേർന്ന് നടത്തിയത്.

ചിത്രം കമ്മിറ്റി അംഗങ്ങൾ
ചിതറ വാഴ്‌വേലിക്കോണം ശ്രീ ആയിരവല്ലി ശിവപാർവതി ക്ഷേത്രത്തിലെ പന്ത്രണ്ടാം പുനർപ്രതിഷ്ഠ വാർഷികമാണ് നടന്നത്.ഇതിനോട് അനുബന്ധിച്ച് അന്നദാനം ഉൾപ്പെടെ വിപുലമായ ഉത്സവമാണ് ഈ വനിതകൾ സംഘടിപ്പിച്ചത്.
ഒരുക്കൂട്ടം പുരുഷന്മാർ അതിന് പിന്നിലുണ്ടേ
ഉത്സവം നല്ല രീതിയിൽ നടന്നതിന് ഈ പത്ത് പേരു മാത്രമല്ല പോസ്റ്റ് മാനേ.
ഈ പത്ത് പേരു മാത്രമല്ല പോസ്റ്റ് മാനേ . വാർത്തകൾ വ്യക്തതയോടെ നൽകുക