ചിതറ മേഖലയിൽ ഇന്ന് പെയ്ത മഴയിലും ഇടിമിന്നലിലും വൻ നാശനഷ്ടം. ചിതറ മൂന്നുമുക്ക് സ്വദേശിയുടെ വീട്ടിൽ ഇടി ചാഞ്ഞു ഗൃഹോപകരണങ്ങൾ നശിച്ചു.
വീടിന്റെ ഭിത്തിയിൽ വിള്ളലുകൾ സംഭവിച്ചു വിവിധ സാധനങ്ങൾ തെറിച്ചു പോയി.
ചിതറയുടെ വിവിധ മേഖലകളിൽ ഇടിമിന്നൽ ചഞ്ഞിരുന്നു.
ജനങ്ങൾ വളരെയധികം ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ പറയുന്നത്.