ചിതറ കൃഷിഭവൻ സംഘടിപ്പിക്കുന്ന വിള ആരോഗ്യ പരിപാലനവും മണ്ണ് പരിശോധന യുമായി ബന്ധപ്പെട്ട അവബോധന ക്ലാസ്സ് 19/12/2024 വ്യാഴം രാവിലെ 10.00 മണിക്ക് കൃഷി ഭവനിൽ നടത്തപെടുന്നു.
കർഷകരും ഈ ക്ലാസിൽ പങ്കെടുക്കണം എന്ന് കൃഷി ഓഫീസർ അറിയിച്ചു . ഈ അവബോധന ക്ലാസ്സിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാ കർഷകരും ആധാർ കാർഡ് കൂടി കൊണ്ട് വരേണ്ടത് ആണ് എന്ന് അറിയിച്ചിട്ടുണ്ട്.
ക്ലാസ്സിനോട് അനുബന്ധിച്ചു കതിർ ആപ്പ് രെജിസ്ട്രേഷൻ നടത്തപെടുന്നു എന്നും എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കൃഷി ഓഫീസർ അറിയിച്ചു. എല്ലാവരും ചിതറ കൃഷി ഓഫീസിൽ എത്തണം എന്ന് അറിയിച്ചിട്ടുണ്ട്