അഞ്ചൽ കരുകോണിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി കഴിഞ്ഞ ജനുവരി 6 ന് പിടിയിലായ ചിതറ സ്വദേശി ഷാജഹാൻ്റ കൂട്ട് പ്രതി ചിതറ സ്വദേശി റഹീമിനെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്.
അഞ്ചൽ SHO ഹരീഷ്, SI പ്രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് കുമാർ, സന്തോഷ് ചേട്ടിയാർ,അഭിഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന ചിതറ സ്വദേശി പിടിയിൽ

Subscribe
Login
0 Comments
Oldest