ചടയമംഗലം ഇളമാട് തോട്ടത്തറയിൽ ആയിരുന്നു സംഭവം നടന്നത്.
ലഹരി ഉപയോഗിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചടയമംഗലം പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു ഇത് നടന്നത്. ചടയമംഗലം തോട്ടത്തറയിലെ വെയിറ്റിംഗ് ഷെഡിലാണ് രണ്ടു വിദ്യാർത്ഥികളെ കണ്ടെത്തിയത്.
ലഹരി ഉപയോഗിച്ചെന്ന് സംശയം ; വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച് ചടയമംഗലം പോലീസ്.

Subscribe
Login
0 Comments
Oldest