
പോക്സോ കേസിൽ ഭരതന്നൂർ സ്വദേശിയായ 50കാരൻപിടിയിൽ
പോക്സോ കേസിൽ പ്രതി പിടിയിൽ. ഭരതന്നൂർ മൈലമൂട് ഗാർഡർ സ്റ്റേഷൻ ശ്രീലത ഭവനിൽ കുമാർ എന്ന് വിളിക്കുന്ന സന്തോഷ് കുമാർ (50 )ആണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും തുടർന്ന് കുട്ടി ഈ വിവരം രക്ഷിതാക്കളോട് പറയുകയും ആയതിന്റെ അടിസ്ഥാനത്തിൽ കുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാങ്ങോട് ഇൻസ്പെക്ടർ. ഷാനിഫ്. എച്ച്. എസ്.ന്റെ നേതൃത്വത്തിൽ എസ് ഐ. അജയൻ. ഗ്രേഡ്. എസ് ഐ. രാജേഷ്, എസ് സിപി…