ആയൂരിൽ ഒറ്റക്ക് താമസിച്ചു വന്ന 70കാരന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി.
ആയൂർ ഇളമാട് തോട്ടത്തറയിൽ വാടകക്ക് താമസിച്ചുവന്ന വിതുര സ്വദേശി 70വയസ്സുള്ള ചെല്ലപ്പന്റെ മൃതദേഹമാണ് വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.
പാലോട് വിധുര സ്വദേശിയാണ് ഇയാൾ.2 വർഷത്തോളമായി ടാപ്പിംഗ് ജോലി ചെയ്തു വരുന്ന ആളാണ് ചെല്ലപ്പൻ.