രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കും

കൊല്ലം ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായ സന്മാർഗ്ഗദായിനി സ്മാരക വായനശാലയും DDRC ലാബും സംയുക്തമായി സംഘടിപ്പിക്കുന്ന രക്ത പരിശോധന ക്യാമ്പ് ഇന്ന് രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സന്മാർഗ്ഗദായിനി സുവർണ്ണ ജൂബിലി ഹാളിൽ നടക്കുന്നു.
തൈറോയ്ഡ്, ഷുഗർ, 3 മാസത്തെ ഷുഗർ നിലവാര പരിശോധന, ലിപിഡ് പ്രൊഫയിൽ ടെസ്റ്റ് (രക്തത്തിലെ കൊളസ്‌ട്രോൾ പരിശോധന), ലിവർ ഫംഗ്ഷൻ ടെസ്റ്റ്, കിഡ്‌നി ഫംഗ്ഷൻ ടെസ്റ്റ്, യൂറിയ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, വൈറ്റമിൻ ഡി ടെസ്റ്റ് എന്നീ ലാബ് ടെസ്റ്റുകൾ 40% ഡിസ്‌കൗണ്ട് നിരക്കിൽ ചെയ്യാൻ സാധിക്കുന്നതാണ്. ബി.പി ടെസ്റ്റ് സൗജന്യമായിരിക്കും. ബുക്കിംഗിനും വിശദ വിവരങ്ങൾക്കും 9744843426, 7306280014

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x