കേരളത്തിലെ മികച്ച RDO ; കടയ്ക്കൽ സ്വദേശി

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കടയ്ക്കൽ സ്വദേശി സുരേഷ് ബാബുവിനെ കേരളത്തിലെ മികച്ച ആർ ഡി ഒ ആയി തിരഞ്ഞെടുത്തു.കടയ്ക്കൽ, ആൽത്തറമൂട് സ്വദേശിയാണ് ഇദ്ദേഹം.

സുരേഷ്ബാബു കടയ്ക്കൽ ആൽത്തറമൂട് സ്വദേശി കൊല്ലം കണ്ണൂർ എന്നിവിടങ്ങളിൽ ഡെപ്യുട്ടി കളക്ടർ ആയും പത്തനംതിട്ട എ ഡി എം ആയും സേവനം അനുഷ്ഠിച്ച ശേഷമാണ് പുനലൂർ ആർ ഡി ഒ ആയി ചുമതല ഏറ്റെടുത്തത്. സംസ്ഥാനത്തെ മികച്ച തിരഞ്ഞെടുപ്പ് ഓഫീസർക്കുള്ള പുരസ്‌കാരം ബഹു കേരള ഗവർണറിൽ നിന്നും ഇദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x