AIYF കടയ്ക്കൽ മണ്ഡലം ശില്പശാല കോട്ടുക്കൽ NSS ഹാളിൽ വെച്ചു നടന്നു

AIYF കടയ്ക്കൽ മണ്ഡലം ശില്പശാല കോട്ടുക്കൽ NSS ഹാളിൽ വെച്ചു നടന്നു.AIYF മണ്ഡലം പ്രസിഡന്റ്‌ സ.സോണി പതാക ഉയർത്തി. സ.സോണിയുടെ അധ്യക്ഷതയിൽ ചേർന്ന ശില്പശാലAIYF ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം സ. എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
AIYF കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ. അഡ്വ. അശോക് R നായർ സ്വാഗതം ആശംസിച്ചു.
CPI കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ. എസ്. ബുഹാരി, CPI ജില്ലാ കമ്മറ്റി അംഗം സ. J C അനിൽ, CPI മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ. എ. നൗഷാദ്, CPI മണ്ഡലം അസ്സി. സെക്രട്ടറി സ. പ്രതാപൻ, CPI മണ്ഡലം കമ്മിറ്റി അംഗങ്ങളായ സ. സുധിൻ, സ.രാജീവ്,സ. അഡ്വ. അനിൽ,CPI ഇട്ടിവാ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. ഓമനക്കുട്ടൻ,AISF മണ്ഡലം സെക്രട്ടറി സ. അഖിൽ പ്രാതാപൻ ,AISF മണ്ഡലം പ്രസിഡന്റ്‌ സ. കൃഷ്ണപ്രിയ, AIYF മണ്ഡലം സഹഭാരവാഹികൾ സ. ഷാരോൺ, സ. കൃഷ്ണപ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
AIYF ഇട്ടിവാ മേഖലാ കമ്മിറ്റി സെക്രട്ടറി സ. അജാസ് നന്ദി രേഖപ്പെടുത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x