വാഹനാപകടത്തിൽ ചിതറ മടങ്കാവ് സ്വദേശി മരണപ്പെട്ടു. മിമിക്രി നാടൻപാട്ട് കലാകാരിയും കൊട്ടാരക്കര കോളേജിലെ വിദ്യാർത്ഥിനിയുമായ ലക്ഷ്മിയാണ് മരണപ്പെട്ടത് .
നടൻ പാട്ട് കഴിഞ്ഞു വരുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഭരണിക്കാവ് സിനിമാ പറമ്പ് എന്ന സ്ഥലത്ത് ആയിരുന്നു ഇന്ന് രാവിലെ അപകടം നടന്നത്. ലക്ഷ്‌മി സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ശാസ്താംകോട്ട മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്
വാഹനാപകടത്തിൽ ചിതറ സ്വദേശിനി മരണപ്പെട്ടു ; ചിതറയുടെ കലാകാരിക്ക് വിട
Subscribe
Login
0 Comments
Oldest


