വളവുപച്ചയിൽ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു. രാത്രി 10.30 ഓടെയാണ് അപകടം സംഭവിച്ചത് .
ബൈക്കിന് കുറുകെ പൂച്ച ചാടിയതിനെ തുടർന്ന് ബ്രേക്ക് ചെയ്തപ്പോൾ വീഴുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്.
ഉണ്ണിമുക്ക് ,സൂര്യകുളം സ്വദേശി പ്രേം രാജ്(ചന്തു) 24 ആണ് മരണപ്പെട്ടത് പ്രസന്നൻ ഉഷ ദമ്പതികളുടെ മകനാണ് പ്രേം രാജ് സൂര്യകുളത്ത് വാടക വീട്ടിലെ താമസക്കാർ ആണ്