കടയ്ക്കൽ GVHSS ൽ സ്കൂൾ കായികമേളയുടെ തുടക്കം കുറിച്ചുകൊണ്ട് ദീപശിഖ തെളിയിച്ചു

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":291380,"total_draw_actions":6,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"addons":69,"brushes":1,"draw":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

2024 സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിന് മുന്നോടിയായി കടയ്ക്കൽ GVHSS ൽ sept 24,25 തീയതികളിൽ നടക്കുന്ന സ്‌കൂൾ കായികമേളയുടെ ആരംഭം കുറിച്ചുകൊണ്ട് വാർഡ് മെമ്പർ സബിത D S, സ്കൂ‌ൾ കായിക വേദി സെക്രട്ടറി അഭിനവ് എന്നിവർ ചേർന്ന് ദീപശിഖ തെളിയിച്ചു

.ഇതിനോടാനുബന്ധിച്ച് പതാക ഉയർത്തലും വാർഡ് മെമ്പർ നിർവ്വഹിച്ചു .സ്‌കൂൾ പ്രിൻസിപ്പാൾ നജീം, പ്രധാന അധ്യാപകൻ, വിജയകുകർ, അധ്യാപർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x