ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ.
ചടയമംഗലം മേടയിൽ ജംഗ്ഷനിൽ നിന്നും ജഡായു പാറയിലേക്ക് പോകുന്ന മേടയിൽ ജംഗ്ഷന് സമീപത്ത് നിന്നും 15 ഗ്രാം കഞ്ചാവും 610 മില്ലിഗ്രാം ഹെറോയിനുമായി അസമിലെ മൊറിഗവോൺ ജില്ലയിലെ ദേവഗിരി സ്വദേശി ഗുൾജാർ ഹുസൈൻ 29 പിടിയിലായി.
![](https://chuvadu.in/wp-content/uploads/2024/07/10003402542380665069522669318-1024x1024.jpg)