ചിതറ ഐരക്കുഴിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആട് ചത്തു

ചിതറ ഐരക്കുഴിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആട് ചത്തു . പീഠിക ഭഗവതി ക്ഷേത്രത്തിന് സമീപം AR നിവാസിൽ അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ആടാണ് ചത്തത്.

കർഷകനായിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രധാന വരുമാന മാർഗമാണ് അടുവളർത്തൽ .

ഇന്ന് രാവിലെ 5 മണിയോടെ പത്തോളം വരുന്ന തെരുവ് നായകൾ ആട്ടിൻ കൂട് തകർത്തുകൊണ്ട് ആടുകളെ ആക്രമിക്കുക ആയിരുന്നു .

ഒരു ആട് ചവുകയും മറ്റൊരാടിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.

ഈ പ്രദേശങ്ങളിൽ തെരുവ് നായ കൂടുതൽ ആണെന്ന് നാട്ടുകാർ പറയുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x