
കടയ്ക്കൽ കുമ്മിളിൽ 14വയസ്സുകാരൻ തൂങ്ങി മരിച്ചു
കടയ്ക്കലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ ടെലഫോൺ എക്സ്ചേഞ്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നാസർ – റീജ ദമ്പതികളുടെ മകൻ ആസിഫി (14) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാത്രി 7 മണിയോടെയാണ് സംഭവം. മൃതദ്ദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി