ചിറയിൻകീഴ് മുട്ടപ്പലത്ത് വിദേശ മലയാളിയുടെ വീട്ടിലെ മോഷണത്തിൽ ഒരാൾ കൂടി ചിറയിൻകീഴ് പോലീസിന്റെ പിടിയിൽ

ചിറയിൻകീഴ്: ചിറയിൻകീഴ് മുട്ടപ്പലത്ത് വിദേശ മലയാളിയുടെ വീട്ടിലെ മോഷണത്തിൽ ഒരാൾ കൂടി ചിറയിൻകീഴ് പോലീസിന്റെ പിടിയിൽ ആയി. ഇയാൾക്കെതിരെ വധശ്രമം, ലഹരികച്ചവടം, ഭവനഭേദനം, തുടങ്ങി 15 ഓളം കേസുകൾ ഉണ്ട്.അഴൂർ വാർവിളാകം ക്ഷേത്രത്തിനു സമീപം തൈക്കൂട്ടം വീട്ടിൽ ഷാഫി(33) സബ് ഇൻസ്പെക്ടർ മാരായ സുമേഷ് ലാൽ, അനൂപ് എൽ, മനോഹർ ജി, അരുൺ കുമാർ , ഷജീർ, ബിനു എന്നിവരുടെ കൂട്ടായ പ്രയത്നത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു . –

Read More

സംസ്ഥാന സർക്കാർ പുരസ്‌ക്കാരം വീണ്ടും കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്.

സംസ്ഥാന സർക്കാർ പുരസ്‌ക്കാരം വീണ്ടും കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്.മികച്ച നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കായുള്ള പുരസ്കാരത്തിന് രണ്ടാം സ്ഥാനത്തിനാണ് സംസ്ഥാന തലത്തിൽ കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അർഹത നേടിയത്. സംസ്ഥാന സർക്കാരിന്റെ നിരവതി പുരസ്‌കാരങ്ങൾക്ക് ഇതിനോടകം കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് കരസ്തമാക്കിയിട്ടുണ്ട്. കാർഷിക മേഖലയിൽ നടത്തി വരുന്ന സമഗ്രമായ ഇടപെടലുകളുടെ ഭാഗമായി പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നാട്ടുപച്ച, തരിശുരഹിത പാടശേഖരം എന്ന ആശയവുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന കനകക്കതിർ, ശുദ്ധജല മത്സ്യം…

Read More

പനി പേടിയിൽ കേരളം ;കല്ലറ സ്വദേശി പനി ബാധിച്ചു മരിച്ചു

കല്ലറ പാങ്കാട് RB…വില്ലയിൽ കിരൺ ബാബു (26)ആണ് മരിച്ചത്. ബാബു, രഞ്ജി ദമ്പതികളുടെ മകനാണ് മരിച്ച കിരൺ. 4 ദിവസ്സമായി പനിയെ തുടർന്ന് സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം സംഭവിച്ചത്. സഹോദരൻ. അർജുൻ.കിളിമാനൂരിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരനായിരുന്നു കിരൺ

Read More

ജർമ്മൻ, ചെക്ക് റിപ്പബ്ലിക് അത്‌ലറ്റുകളുടെ പിന്തളളി നീരജ് ചോപ്ര സ്വർണംനീരജ് ചോപ്രയ്ക്ക് സ്വർണം

ലോസാൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ 87.66 മീറ്റർ എറിഞ്ഞ് ഒന്നാം സ്ഥാനം നേടിയ നീരജ് ചോപ്ര സ്വർണം നേടി. , ജർമ്മൻ, ചെക്ക് റിപ്പബ്ലിക് അത്‌ലറ്റുകളുടെ പിന്തളളിയാണ് നീരജിന്റെ പ്രകടനം കുറവാണ്. ജർമ്മനിയിൽ നിന്നുള്ള ജൂലിയൻ വെബർ 87.03 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനവും ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെസ് 86.13 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനവും നേടി. അഞ്ചാം ശ്രമത്തിൽ നീരജ് 87.66 മീറ്റർ ദൂരം എറിഞ്ഞ് സ്വർണം നേടിയത്. ലോസാനെ മീറ്റ് നീരജ്…

Read More