ചിറയിൻകീഴ് റെയിൽ വേ സ്റ്റേഷന് സമീപം കഞ്ചാവ് ശേഖരം കണ്ടെത്തി
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് ഓട്ടോ സ്റ്റാൻഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന കാറിനടിയിൽ നിന്ന് മൂന്ന് ചാക്ക് കഞ്ചാവ് കണ്ടെത്തി. ആട്ടോ തൊഴിലാളികൾ സ്റ്റാൻഡിലെത്തിയപ്പോഴാണ് ഈ ബാഗ് അവരുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന കാറിന്റെ ഉടമസ്ഥനെ ആട്ടൊ തൊഴിലാളികൾ വിവരം ധരിപ്പിച്ചു. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന കാറിന്റെ ഉടമസ്ഥനെ ആട്ടൊ തൊഴിലാളികൾ വിവരം ധരിപ്പിച്ചു. അവർ വന്ന് നോക്കിയിട്ട് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് എത്തുകയും,…