fbpx

കോട്ടുക്കലിൽ വയറുവേദനയെ തുടർന്ന് 11 കാരൻ മരണപ്പെട്ടു

അഞ്ചൽ കോട്ടുക്കലിൽ
വയറുവേദനയെ തുടർന്ന്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 11കാരൻ മരണപ്പെട്ടു.
കോട്ടുക്കൽ ആലംകോട് മനു മന്ദിരത്തിൽ രതീഷ് മീനു ദമ്പതികളുടെ മകൻ 11വയസ്സുള്ള വൈഷ്ണവ് ആണ് മരിച്ചത്.

വയറുവേദനയെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം രാവിലെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് SAT ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആലംകോട് ഭാഗത്ത് വച്ചു മരണപെടുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x