മടത്തറ കൊല്ലയിൽ SNUPS സ്കൂളിന് സമീപം 27 തീയതി ഉച്ചയ്ക്ക് ഒരുമണിയോടെ ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരവേ മടത്തറ പരുത്തി സ്വദേശി സജീർ (38)ആണ് മരണപ്പെട്ടത്
ഓട്ടോറിക്ഷയും പിക് അപ്പ് വാഹനവുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്
അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ സജീറിന് ഗുരുതരമായി പരിക്കേറ്റിരുന്നു
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രകാരിയും ഗുരുതരവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്.
ന്യൂസ് ചുവട് മടത്തറ
