കടയ്ക്കൽ പാർട്ടിവളവു സ്വദേശി NS ഭവനിൽ അമൽ ദേവ് (24) ആണ് മരിച്ചത്.
ചുണ്ട വരയടിയിൽ
സ്വകാര്യ ട്യൂഷൻ സെന്ററിന്റെ ഫ്ലെക്സ് കെട്ടാനായി ഇലക്ട്രിക് പോസ്റ്റിൽ കയറവേയാണ് അമൽദേവിന് ഷോക്കേറ്റത്.ഉടനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.