fbpx

ലക്ഷങ്ങൾ വില വരുന്ന മാരക മയക്കുമരുന്നുമായി നിലമേലിൽ യുവാവ് പിടിയിൽ

മലപ്പുറം പുത്തൂർ പി കെ ഹൗസിൽ നിസാമുദ്ദീനാണ് നിലമേലിൽ നിന്നും ചടയമംഗലം പോലീസും കൊട്ടാരക്കര റൂറൽ ഡാന്സാഫ് ടീമും ചേർന്ന് പിടികൂടി

മലപ്പുറത്ത് നിന്നും ബസ് മാർഗ്ഗം കൊണ്ടുവന്ന 250 ഗ്രാം ഹാഷിഷ് ഓയിലുമായണ് പ്രതിയെ നിലമേലിൽ നിന്നും പിടികൂടുന്നത്.

ചടയമംഗലം പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു.

നിലമേൽ സ്വദേശിക്ക് നൽകാൻ എറണാകുളം സ്വദേശി അരുൺ എന്ന വ്യക്തി നൽകിയ ഹാഷിഷ് ഓയിൽ നിസാമുദ്ദീൻ ബസ് മാർഗ്ഗം കൊണ്ട് വരികയായിരുന്നു.

പറയുന്ന സ്ഥലത്ത് എത്തിക്കുന്നതിന് 30000 രൂപയാണ് പ്രതിക്ക് കിട്ടുന്നത് എന്ന് പോലീസിനോട്  പറഞ്ഞു.

നിസാമുദ്ദീൻ നിരവധി കേസുകളിൽ പ്രതിയാണ് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x