സ്കൂൾ പാചക തൊഴിലാളികളാണ് പ്രതിഷേധവുമായി കൊട്ടാരക്കര ബസ്റ്റാന്റിലേക്ക് എത്തിയത് . മൂന്ന് മസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ല എന്നാണ് പരാതി
ബസ്സ്റ്റാന്റിൽ പിച്ചയെടുത്ത് പണം സർക്കാറിന് നൽകാൻ പോകുന്നു എന്ന് തൊഴിലാളികൾ പറയുന്നു.
പലപ്പോഴും സർക്കാരിലേക്ക് നിവേദനം നൽകിയിരുന്നു എന്നാൽ ഫണ്ടില്ല എന്നുള്ള മറുപടിയാണ് തിരികെ വരുന്നത്. എന്നും തൊഴിലാളികൾ പറയുന്നു.

