ഇന്ത്യൻകമ്മ്യൂണിസ്റ്റ് പാർട്ടി കടയ്ക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധത്തിനെതിരെ, സമാധാനത്തിനായി യുദ്ധ വിരുദ്ധ കൂട്ടായ്മ ഇട്ടിവാ മഞ്ഞപ്പാറയിൽ വെച്ച് ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി സ.ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.CPI കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ. അഡ്വ. ആർ. ലതാദേവി ആദ്യക്ഷ ആയ യോഗത്തിന്
ഇട്ടിവാ ലോക്കൽ കമ്മറ്റി സെക്രട്ടറി സ. ബി. രാജീവ് സ്വാഗതം ആശംസിച്ചു.

AIYF കൊല്ലം ജില്ലാ സെക്രട്ടറി സ. ടി. എസ് നിതീഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ. നൗഷാദ്, പി.പ്രതാപൻ, ബി. രാജീവ്, എ ജമീലാബീവി, കെ.ബി ശബരീനാഥ്, G S , പ്രിജിലാൽ, BG K കുറുപ്പ്, ആദർശ് , സുധീൻ , ജയപാലൻ രജിതകുമാരി, അഡ്വ അനിൽകുമാർ അഡ്വ അജി.ശുഭ കുമാർ റോയി തോമസ്, AIYF മണ്ഡലം സെക്രട്ടറി അശോക്, പ്രസിഡന്റ് സോണി, AISF മണ്ഡലം സെക്രട്ടറി അഹിൽ, അഖിൽ പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.
നിസ്സാം പടിഞ്ഞാറ്റിൻകര നന്ദി അറിയിച്ചു.