അഞ്ചൽ കുളത്തുപ്പുഴ മേഖലയിൽ ആണ് മഴയിൽ വ്യാപക നാശനഷ്ടം സംഭവിച്ചത്
ശക്തമായ മഴയിൽ അഞ്ചൽ ഏരൂർ ഭാഗത്ത് വീടുകളിൽ വെള്ളം കയറി.
അഞ്ചൽ ആയൂർ റോഡിൽ അഞ്ചൽ വട്ടമൺ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
കിഴക്കൻ മേഖലയിൽ പലയിടത്തും റോഡിൽ വെള്ളം കയറി ഗതാഗതം താറുമാറായി
വ്യാപകമായി കൃഷിയിടം നശിച്ച അവസ്ഥയുമാണ്