ചിതറയിൽ ബേക്കറി വൃത്തിയാക്കുന്നതിനിടെ തറയിൽ നിന്ന് കിട്ടിയ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരിച്ചു നൽകി കടയുടമ മാതൃകയായി.

കൊല്ലം ചിതറയിൽ ബേക്കറി വൃത്തിയാക്കുന്നതിനിടെ തറയിൽ നിന്ന് കിട്ടിയ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരിച്ചു നൽകി കടയുടമ മാതൃക യായി.


ഉണ്ണിമുക്കിൽ പ്രോമിസ് ബേക്കറി നടത്തുന്ന റഫീക്കിന്റെ കടയിൽ മൂന്ന് ദിവസം മുമ്പാണ് മഹഗണികോളനിയിലെ ഇന്ദിര സാധനം വാങ്ങുന്നതിനായി കയറിയത്.തുടർന്ന് നാരങ്ങ വെളളം കുടിച്ചശേഷം ഇന്ദിര സ്കൂട്ടിയിൽ കയറി പോയി തുടർന്ന് കട വൃത്തിയാക്കുന്നതിനിടെ ഒരൂ സ്വർണ്ണമാല കടയുടമ റഫീഖിന് ലഭിക്കുന്നത് തുടർന്ന് സ്വർണ്ണമാല ചിതറ പോലീസ് സ്റ്റേഷൻ SHO അജുകുമാറിന് കൈമാറുകയും ചെയ്തു.


കടയുടമ റഫീഖ് കടയിലെ സിസി ടീവി ദൃശ്യങ്ങൾ പരിശോധന നടത്തി മാലയുടെ ഉടമയെ തിരിച്ചറിഞ്ഞു
തുടർന്നാണ് ഇന്ന് രാവിലെ ചിതറ പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാനിത്യത്തിൽ റഫീഖ് ഇന്ദിരക്ക് മാല കൈമാറിയത് ചിതറ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന് ലഭിക്കുന്ന ആറാമത്തെ സ്വർണ്ണ ഉരുപടിയാണ് ഉടമക്ക് കൈമാറുന്നതെന്ന് സി ഐ അജുകുമാർ പറഞ്ഞു പ്രദേശവാസികളുടെ സത്യസന്ധതയിൽ അഭിമാനം ഉണ്ടന്നും മാതൃക പ്രവർത്തനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു

0 0 votes
Article Rating
Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
777betninecasino
777betninecasino
13 days ago

Yo, 777betninecasino just landed on my radar. Interface is slick, selection is decent. Nothing mind-blowing, but a good place to potentially win and have some fun. Give it a whirl: 777betninecasino

bet333casino
bet333casino
13 days ago

Bet333casino is a solid choice. They have a decent loyalty program that rewards frequent players like me. Decent bonuses on top of a wide variety of games. Check out bet333casino!

lucky100gamedownload
lucky100gamedownload
13 days ago

Yo, is lucky100gamedownload legit? Seen some ads and the games look kinda fun, but I wanna know if it’s a good platform before I download. Check it out here: lucky100gamedownload.

error: Content is protected !!
3
0
Would love your thoughts, please comment.x
()
x