കടയ്ക്കലിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 43കാരൻ മരണപ്പെട്ടു.

കടയ്ക്കലിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 43കാരൻ മരണപ്പെട്ടു.

ആൽത്തറ മൂട് സ്വദേശിയായ ബിജുവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

കഴിഞ്ഞ മൂന്നാഴ്ച മുമ്പാണ്
ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയത്.
ഇദ്ദേഹം വർഷോപ്പ് ജീവനക്കാരനാണ് .

പ്രദേശത്തെ  കിണറുകളിലേയും കുളങ്ങളിലേയും ജലം പരിശോധനക്ക് അയച്ചിരുന്നു.ആ ഫലം  പുറത്ത് വന്നതിനെ തുടർന്ന് കടയ്ക്കൽ ക്ഷേത്രകുളത്തിലും ബിജുവിന്റെ വീട്ടിലെ കിണറ്റിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗം കിണറും കുളവും സീൽചെയ്തിരുന്നു

0 0 votes
Article Rating
Subscribe
Notify of
guest
4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
888jiliapplogin
888jiliapplogin
1 month ago

888jiliapplogin gets you logged in without any fuss. Good for those quick sessions! Link here: 888jiliapplogin

hi88netc
hi88netc
1 month ago

Been looking to change things up, saw an advert for hi88netc. Is legit. Give me all your review! Does hi88netc actually pay out well?

87lucky
87lucky
27 days ago

Feeling lucky? Tried out 87lucky. Got a few near wins, which is promising, right? The site design is clean, and I liked the options available. Worth checking out: 87lucky

gà đòn c1
gà đòn c1
20 days ago

If you’re a fan of gà đòn c1, this site is for you. The best place on the internet for this kind of content. Check it out now at gà đòn c1.

error: Content is protected !!
4
0
Would love your thoughts, please comment.x
()
x