fbpx
Headlines

കുളത്തുപ്പുഴയിൽ കടന്നൽ ആക്രമണം 13 പേർക്ക് പരിക്ക്; പരിക്കേറ്റത് ഏറെയും തൊഴിലുറപ്പ് തൊഴിലാളികൾക്ക്

കുളത്തുപ്പുഴ കാണ്ഡചിറ ഓയിൽ ഫാമിലാണ് ആക്രമണം ഉണ്ടായത്. സമീപത്ത് ജോലിയിൽ ഏർപ്പെട്ട് നിന്ന തൊഴിലുറപ്പ് തൊഴിലാളികളെയും ഓയിൽ ഫാം തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്.

അനുരാജ് , പുഴ്പകുമാർ ,വിലാസിനി എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും

ഷീജ, സനൽ ,ജിഷ്ണു, രാജേന്ദ്രൻ, അംബിക, ഭവാനി എന്നിവരെ കുളത്തുപ്പുഴ ഗവർമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .

രാവിലെ പതിനൊന്നു മണിയോടെയാണ് കടന്നൽ ആക്രമണം ഉണ്ടായത്

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x