fbpx
Headlines

ചിതറ ഓയിൽ ഫാമിൽ കടന്നൽ ആക്രമണം; ഒൻപതോളം പേർക്ക് കുത്തേറ്റു

ചിതറ ഓയിൽ ഫാർമിൽ ജോലിയിൽ ഏർപ്പെട്ടു നിന്നവർക്ക് നേരെ കടന്നൽ ആക്രമണം. നിരവധി പേർക്ക് കുത്തേറ്റു.

മോളി(39),രാജേഷ് കുമാർ (40),റംസീന (39),സിന്ധു(38) ,രാജി (34) ,വിപിൻ (37),ആശ (38), ശാലിനി(38), ഷീബ (40), എന്നിവർക്കാണ് കടന്നാലിന്റെ കുത്തേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കുത്തേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി വിട്ടയച്ചു.

ചിതറ ഓയിൽ ഫാം മേഖലയിൽ വിനോദത്തിന് എത്തുന്നവർ നിരവധി പേരാണ്.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x