ക്രിസ്‌മസ് ആഘോഷത്തിന് കരുതിയ പണം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വി ധേയമാകുന്ന ആറു മാസം പ്രായ മുള്ള കുഞ്ഞിന് നൽകി വളവുപച്ച അങ്കണവാടി.
പഞ്ചായത്തംഗം പേഴുംമൂട്സണ്ണി,എഎൽഎംസി
പ്രസിഡന്റ് പ്രജിത്ത് തുമ്പമൺ തൊടി ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.
കഴിഞ്ഞ വർഷങ്ങളിലും ആഘോഷങ്ങളോടൊപ്പം സേവന പ്രവർത്തനങ്ങൾ അങ്കണവാടി നടത്തിയിരുന്നു.



