ചിതറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിൻറ ശുചിത്വ കേരള പദ്ധതിയുടെ ഭാഗമായി ചിതറ പഞ്ചായത്തിൻറെ അരിപ്പ വാർഡിൻറെ അമ്മയമ്പല പച്ചയുടെ ഭാഗത്ത് നിരന്തരമായി മാലിന്യം തള്ളി കൊണ്ടിരുന്ന ഭാഗത്ത് എസ് എൻ എച്ച് എസ് ചിതറ സ്കൂളിലെയും അരിപ്പ യുപി സ്കൂളിലെയും കുട്ടികളുടെ നേതൃത്വത്തിൽ സ്നേഹാരാമം എന്ന് പേരിലുള്ള മനോഹരമായ ഒരു പൂന്തോട്ടം സ്ഥാപിക്കുന്നു ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു.
മടത്തറ അനിൽ. വാർഡ് മെമ്പർ പ്രജിത്ത്. കവിത. സ്കൂൾ അധ്യാപകർ. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എല്ലാവരും പരിപാടിയിൽ പങ്കെടുത്തു