മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് പൂച്ചയെ പച്ചക്ക് ഭക്ഷിച്ചു. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നു കണ്ടു നിന്നവരോട് യുവാവ് പറഞ്ഞു. അസം സ്വദേശിയായ യുവാവിന് പൊലീസ് എത്തി ഭക്ഷണം വാങ്ങി നൽകി. ഇയാളെ പിന്നീട് സ്ഥലത്തു നിന്ന് കാണാതായി.

