Headlines

ചിതറ പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർഥി പട്ടിക പൂർണം ; 24 വാർഡിലും സ്ഥാനാർഥികളെ നിശ്ചയിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചിതറ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായി. പ്രഖ്യാപനം പിന്നീട് ഉണ്ടാകും. 23 വാർഡുകളിൽ കോൺഗ്രസും ഒരിടത്തു ആർ എസ് പി യും മത്സരിക്കും.

സ്ഥാനാർഥികൾ ഇങ്ങനെ.

ഐരക്കുഴി : ഷിബിന എസ്
ചിതറ: ജയറാം ഐരക്കുഴി
വേങ്കോട് :കുളത്തറ ഷൈജു
മണ്ണറക്കോട് : കൃഷ്ണ കുമാരി
വളവുപച്ച : മഹോൽസന റാണി
അരിപ്പൽ : ആർ രസന
കാരറ : അസ്‌ലം കാരറ
മടത്തറ: നജീം മുല്ലശേരി
മുള്ളിക്കാട്: നജീല
സത്യമംഗലം: ഉഷ
കൊല്ലായിൽ: എ റഷീദാ ബീവി
ചക്കമല: ലേഖ
കിളിത്തട്ട് :അസീം ചക്കമല
കുറക്കോട് :മിനി ഹരികുമാർ
ചിറവൂർ :റിയാസ് ചിതറ
കല്ലുവെട്ടാംകുഴി: Pending
മാങ്കോട്: സജീനാ ബീവി
വട്ടമുറ്റം :തലവരമ്പ് അൻസാർ
പുതുശ്ശെരി: എസ് ഷെമീം
മതിര: എസ് സിനി
മന്ദിരംകുന്ന് : സിദ്ധീഖ്
കനകമല : പ്രദീപ്‌ കുമാർ
കാരിച്ചിറ : റെനീസ് കാരിച്ചിറ
മുതയിൽ : ഫസീല ബീവി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x