പാരിപ്പള്ളി വേളമാനൂരിൽ കിണറിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. വേളമാനൂർ മണ്ണയം കോളനിയിൽ തൊടിയിൽ വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു (23),മയ്യനാട് മയ്യനാട് ധവളക്കുഴി ഹരിലാൽ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ വിഷ്ണു വീടിന്റെ മുറ്റത്തെ കിണറിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ കപ്പി പൊട്ടി കിണറിൽ വീഴുകയായിരുന്നു വിട്ടുകാരുടെ നിലവിളി കേട്ട് തൊട്ടടുത്തുള്ള ഫ്ളൈവുഡ് ഫാക്ടറിയിലെ ജീവനക്കാരായ ഹരിലാലും കൂടുകാരും
ഓടിയെത്തി ഹരിലാൽ കിണറ്റിൽ ഇറങ്ങി രക്ഷിക്കാൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരും കയറിൽ നിന്നുള്ള പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതിനിടയിൽ നാട്ടുകാർ പോലീസിനെയും
ഫയർഫോഴ്സിനെയും വിവരമറിയിക്കുകയും ഫയർഫോഴ്സ് സ്ഥലതെത്തി ഇരുവരെയും പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചിരിന്നു തുടർന്ന് പോസ്റ്റ് മാർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
വേളമാനൂരിൽ കിണറിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം



What’s up, everyone? Gave taikubet88 a whirl and was pleasantly surprised! Their customer support was quick to help when I had a question. Maybe it is for you?: taikubet88
Heard some rumblings about 393bet777. Gave it a quick peek, and it looks promising. Worth a closer look if you’re looking for a different vibe. Check them out! 393bet777
Local777casino? Yeah, I checked it out. Decent selection of slots, and the mobile experience is pretty smooth. Had a few wins, nothin’ crazy, but hey, a win’s a win! local777casino