കല്ലറയിൽ മാല പൊട്ടിച്ചെടുത്ത രണ്ടംഗ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ.

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കല്ലറ ബസ്സ് സ്റ്റാന്റിൽ ബസ്സ് കയറാൻ നിന്ന
ഒരു യുവതിയുടെ രണ്ടര പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രണ്ടംഗ തമിഴ്നാട് സ്വദേശിനികൾ ഓട്ടോയിൽ കയറി കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓട്ടോ തടഞ്ഞുനിർത്തി പാങ്ങോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇന്ന് രാവിലെ 9 മണിക്ക് കല്ലറ മാർക്കറ്റിൽ ആയിരുന്നു സംഭവം. പാങ്ങോട് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x