കുമ്മിൾ തുളസിമുക്കിൽ വാഹനാപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്

കുമ്മിൾ തുളസിമുക്കിൽ വാഹനപകടം . ഇരുചക്ര വാഹനവും പിക്കപ്പുമാണ് കൂട്ടിയിടിച്ചത് താഴെ പാങ്ങോട് സ്വദേശികളായ ഇർഫാൻ, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത് എന്നാണ് അറിയാൻ കഴിയുന്ന വിവരം.

ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ.

ബൈക്ക് റോങ് സൈഡ് ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x