നഗരൂർ ആലംകോട് റോഡിൽ കടവിളയിൽ ഇന്ന് രാത്രി ഏഴിനും എട്ടിനും ഇടയിൽ നടന്ന വ്യത്യസ്ത അപകടങ്ങളിൽ രണ്ടുപേർ മരിച്ചു
വിഷ്ണു (24) സത്യൻ (60) എന്നിവരാണ് മരിച്ചത്
സത്യൻ കടച്ചണ്ണയിൽ ഉറങ്ങി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ്
തിരുവാതിര ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായ വിഷ്ണു മരിച്ചത്.


