15.01.2024 തീയതി നടക്കുന്ന ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം- കൊട്ടാരക്കര MC റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
തീയതി വൈകുന്നേരം 05.30 മണിമുതലാണ് നിയന്ത്രണം
1. കൊട്ടാരക്കര നിന്നും നിലമേൽ, തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ ആയൂർ പാലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മഞ്ഞപ്പാറ വയ്യാനം- ചുണ്ട് -കടയ്ക്കൽ നിലമേൽ വഴി പോകേണ്ടതാണ്.
2.തിരുവനന്തപുരം ഭാഗത്ത് നിന്നും ആയൂർ കൊട്ടാരക്കര ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മേടയിൽ- മുല്ലോണം ഗണപതിനട, അർക്കന്നൂർ – മണിയൻമുക്ക്- ആയൂർ വഴി പോകേണ്ടതാണ്
3.തിരുവനന്തപുരം ഭാഗത്ത് നിന്നും കുഞ്ഞയ്യ ക്ഷേത്രത്തിലേയ്ക്ക് വരുന്ന വാഹനങ്ങൾ മേടയിൽ UP സ്കൂൾ ചടയമംഗലം പഞ്ചായത്ത് ചെയ്യേണ്ടതാണ്. സ്റ്റേഡിയത്തിലുമായി ഗ്രൗണ്ടിലും പാർക്ക്
- പൂങ്കോട് JEMS സ്കൂൾ ജംഗ്ഷൻ മുതൽ കുഞ്ഞയ്യപ്പ ക്ഷേത്രം വരെ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പണയിൽ വഴി പൂങ്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ JEMS സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
- MC റോഡ് വഴി വരുന്ന ചരക്ക് വാഹനങ്ങൾ വൈകുന്നേരം 05.00 മണി മുതൽ ഘോഷ യാത്ര സമാപിക്കുന്നത് വരെ റോഡ് സൈഡിൽ പാർക്ക് ചെയ്യേണ്ടതാണ്
- 15.01.2024 തീയതി ഉച്ചയ്ക്ക് 02.00 മണി മുതൽ ചടയമംഗലം സൊസൈറ്റി ജംഗ്ഷൻ മുതൽ ചടയമംഗലം KSFE ജംഗ്ഷൻ വരെ MC റോഡിൽ നിരോധിച്ചിരിക്കുന്നു. വാഹന പാർക്കിംഗ് പൂർണ്ണമായും
- ആലുംമൂട് (മാടൻ നട) ജംഗ്ഷൻ മുതൽ ക്ഷേത്രത്തിലേയ്ക്കുള്ള റോഡിലും ചടയമംഗലം ജംഗ്ഷൻ വരേയും വാഹന പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.
8.ആയൂർ ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ ചടയമംഗലം കെ.എസ്.എഫ്.ഇ ജംഗ്ഷൻ വരെയുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്തതിന് ശേഷം പോകേണ്ടതാണ്.
- പോരേടo ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ കലയം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഇടക്കോട് വഴി പൂങ്കോട് ജെസ് സ്കൂൾ ഗ്രൌണ്ടിൽ പാർക്ക് ചെയ്തതിന് ശേഷം ക്ഷേത്രത്തിലേക്ക് പോകേണ്ടതാണ്.