വ്യാപാരി വ്യവസായി ഏകോപന സമിതി ചടയമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എസ് സാദിക്കിന്റെ അധ്യക്ഷതയിൽ ചിതറ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡണ്ട് ശ്രീ എസ് ദേവരാജൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പ്രവീൺ പി വി. ജനറൽ സെക്രട്ടറി അൻവർ പേഴുംമൂട് ട്രഷറർ അരുൺ കൂൾ സ്റ്റാർ എന്നിവരെ തിരഞ്ഞെടുത്തു സ്നേഹ സ്പർശം കുടുംബ സുരക്ഷാ പദ്ധതി മൂന്നാംഘട്ടം അംഗങ്ങളെ ചേർക്കൽ ചിതറയിൽ തുടക്കമായി വ്യാപാരി മരണപ്പെട്ടാൽ 10 ലക്ഷം രൂപ കുടുംബത്തിന് ആനുകൂല്യം കിട്ടുന്ന പദ്ധതിയാണ് സ്നേഹ സ്പർശം മണ്ഡലം ജനറൽ സെക്രട്ടറി മനോജ് കടയ്ക്കൽ, ട്രഷറർ അഡ്വക്കേറ്റ് രാജീവ് സോമസുന്ദരം തുടങ്ങിയവർ സംസാരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ചിതറ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Subscribe
Login
0 Comments
Oldest


