ചിതറ പഞ്ചായത്തിൽ ആകെ 82 സ്ഥാനാർഥികൾ ; കൂടുതൽ സ്ഥാനാർഥി കാരിച്ചിറ വാർഡിലും കുറവ് കൊല്ലായിൽ വാർഡിലും

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ചിതറ ഗ്രാമപ്പഞ്ചായത്ത് ഇലക്ഷനിൽ ആകെ 82 സ്ഥാനാർഥികൾ മത്സരിക്കും 5 സ്ഥാനാർഥികൾ മത്സരിക്കുന്ന കാരിച്ചിറയിലാണ് കൂടുതൽ പേരുള്ളത് രണ്ട് സ്ഥാനാർഥികൾ ഉള്ള കൊല്ലായിൽ വർഡിലാണ് ഏറ്റവും കുറവ്. കൂടാതെ അരിപ്പ വാർഡിൽ ST വിഭാഗത്തിലെ സ്ഥാനാർഥിയെ ആണ് ബിജെപി കളത്തിൽ ഇറക്കുന്നത്. ആദ്യമായാണ് ചിതറ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ST വിഭാഗത്തിലെ ഒരു സ്ഥാനാർഥിയെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നത്.

സ്ഥാനാർഥി വിവരങ്ങൾ ചുവടെ ചേർക്കുന്നു.

വാർഡ് -1 ആയിരക്കുഴി

പ്രിയ – LDF
ബീന – BJP
മാലിനി – സ്വതന്ത്ര സ്ഥാനാർഥി
ഷിബിന – UDF

വാർഡ് -2 ചിതറ

അനീഷ് -LDF
ജയറാം ആയിരക്കുഴി -UDF
രാജീവ് കൂരാപ്പിള്ളി – സ്വതന്ത്ര സ്ഥാനാർഥി
അനന്തപുരി സന്തോഷ് – BJP

വാർഡ് -3 വേങ്കോട്

ഡി ചന്തു – സ്വതന്ത്ര സ്ഥാനാർഥി
ലക്ഷ്മി പ്രസാദ് – BJP
ഷൈജു മാടൻകാവ് -LDF
കുളത്തറ ഷൈജു -UDF

വാർഡ് – 4 മണ്ണറക്കോട്

കൃഷ്ണകുമാരി -UDF
ശിനോൽ -LDF
റീജ -BJP

വാർഡ് -5 വളവുപച്ച


ആതിര എസ് -BJP
മഹോത്സന റാണി -UDF
ലിസ്റ്റ -LDF

വാർഡ്-6 അരിപ്പൽ

കവിത -LDF
രസന – UDF
ശാലിനി- BJP

വാർഡ്-7കാരറ

മടത്തറ അസ്‌ലം -UDF
പ്രതീഷ് മടത്തറ -LDF
പ്രിജിത്ത് – സ്വതന്ത്ര സ്ഥാനാർഥി
ഭൂപേഷ് വട്ടലിൽ – BJP

വാർഡ്-8 മടത്തറ


മടത്തറ അനസ് -SDPI
മുല്ലശ്ശേരി നജീം -UDF
മടത്തറ അനിൽ -LDF
സലീം -സ്വതന്ത്ര സ്ഥാനാർഥി

വാർഡ് -9 മുള്ളിക്കാട്

നജില ബീവി -UDF
നിത -BJP
സുമയ്യ ഖമറുദ്ദീൻ -SDPI
റജീനാ ബീവി -LDF

വാർഡ് 10 കൊല്ലിയിൽ

ജനനി -LDF
റഷീദ്ദാബീവി -UDF

വാർഡ് -11 സത്യമംഗലം


ഉഷ കുമാരി -UDF
പ്രിയങ്ക രാമൻ -BJP
സനൂജ സലാം -LDF

വാർഡ് -12 ചക്കമല

അജിത -BJP
അനിത കുമാരി -LDF
ലേഖ -UDF

വാർഡ് – 13 കിളിത്തട്ട്


അസീം ചക്കമല -UDF
കെ ബി ശബരീനാഥ് -LDF
സജീവ് ചല്ലിമുക്ക് -BJP

വാർഡ് -14 കുറക്കോട്


മിനി ഹരികുമാർ -UDF
ലതിക കുമാരി -LDF
റീജ രാജേന്ദ്ര – BJP

വാർഡ് -15 ചിറവൂർ

അബ്ദുൽ സമദ് -SDPI
സുഗതൻ ജെ എസ് – സ്വതന്ത്ര സ്ഥാനാർഥി
റെജിലാൽ -LDF
റിയാസ് ചിതറ -UDF

വാർഡ്-16 കല്ലുവെട്ടാംകുഴി


ആശമോൾ -BJP
ലീനാ ഓമനദേവൻ -UDF
ഷീജ-LDF

വാർഡ് -17 മാങ്കോട്


മിനി -BJP
സജീനാ ബീവി -UDF
സീനത്ത് ബീവി-LDF

വാർഡ് -18 വട്ടമുറ്റം


അൻസാർ തലവരമ്പ് -UDF
എം എം റാഫി -LDF
സൂര്യ ദാസ് -BJP

വാർഡ് -19 പുതുശ്ശേരി


അജിൻ എം – BJP
ഷമീം -UDF
സുധാകരൻ -LDF

വാർഡ് -20 മതിര

അനിൽകുമാർ -BJP
പ്രഭാകരൻ നായർ-LDF
എസ് സിനി -UDF

വാർഡ് -21 മന്ദിരംകുന്ന്


ഉനൈസ് മൗലവി -SDPI
ശുഭ ഷിജു -BJP
എൻ എസ് ഷീന -LDF
സിദ്ധീഖ് കിഴുനില -UDF

വാർഡ്- 22 കനകമല

അജിത്കുമാർ -BJP
പി പ്രതീപ് കുമാർ -UDF
ബിനോയ് എസ് ചിതറ -LDF

വാർഡ് -23 കാരിച്ചിറ


അഡ്വ: അജി -LDF
അൻസാരി -സ്വതന്ത്ര സ്ഥാനാർഥി
ഇർഷാദ് കൊണ്ടോടി -SDPI
ജീവൻ-BJP
റെനീസ് -UDF


വാർഡ് -24 മുതയിൽ

അൻസീന ഷഫീർ – SDPI
നജുമാ ബീവി -LDF
ഫാസീല ബീവി -UDF
ശ്രീകല -BJP

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x