കനത്തമഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസസ്‌ഥാപനങ്ങൾക്കും പ്രഫഷണൽ കോളജുകൾക്കും അവധി . മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴ തുടർന്നാൽ തെറ്റിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ട്. കഴക്കൂട്ടം, ആറ്റിങ്ങൽ, നെടുമങ്ങാട് മേഖലകളിലും ശക്‌തമായ മഴയുണ്ടായി. ശനിയാഴ്ചയോടെ വടക്കൻജില്ലകളിലും മഴ കിട്ടുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Subscribe
Login
0 Comments
Oldest