ചിതറ,നിലമേൽ ഗ്രാമപഞ്ചായത്തുകളിൽ അടിയന്തരമായി ബഡ്സ്കൂൾ അനുവദിക്കണമെന്നും ഭിന്നശേഷി ഗ്രാമസഭ വിളിച്ചു കൂട്ടണമെന്നും
പേരന്റ്സ് അസ്സോസിയേഷൻ ഓഫ് ഡിഫറന്റ്ലി ഏബിൽഡ് കമ്മ്യൂണിറ്റി(പതക്ക്) ചടയമംഗലം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു
മേഖലാ കമ്മിറ്റി പ്രസിഡന്റ് നസിയ ഹസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് വരവിള നവാസ് യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി സോനാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, ജോയന്റ് സെക്രട്ടറി അനുപമ തുമ്പോട്, മേഖല സെക്രട്ടറി ബിന്ദു അനിൽ, ഭാരവാഹികളായ സിറാജ് കുമ്മില്‍, മസീറ ചിതറ, ഷീജ ഷാനവാസ്,ഫസീലബീവി, സ്വാതി, നാജിയ ബീവി, ജയലക്ഷ്മി,സക്കീന,വിജി,ശാരി,ഷീബഷരീഫ്,തൗഫീഖ,രജിത കുമാരി എന്നിവർ സംസാരിച്ചു
ചിതറ നിലമേൽ ഗ്രാമപഞ്ചായത്തുകളിൽ അടിയന്തരമായി ബഡ്സ്കൂൾ അനുവദിക്കണമെന്നവശ്യം
Subscribe
Login
0 Comments
Oldest