കടയ്ക്കലിൽ അഞ്ച് കടകളിൽ മോഷണം

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":291380,"total_draw_actions":6,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"brushes":1,"draw":1,"addons":69},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

കടയ്ക്കലിൽ അഞ്ച് കടകളിൽ മോഷണം

ഒരു തുണിക്കടയിലും ഹോട്ടലിലും കോഴികടയിലും പച്ചക്കറികടയിലുമാണ് മോഷണം നടന്നത്
പിൻവശത്തെ ഷട്ടറുകളും കമ്പികളും തകർത്താണ് മോഷണം നടന്നിരിക്കുന്നത് A C യുടെ ഹോളും കോഴികടയുടെ പിൻവശത്തെ ഷീറ്റും തകർത്ത നിലയാലാണ് കാണപ്പെട്ടത്.


കടയ്ക്കൽ ടൗണിലെ തുണികടയിൽ നിന്നും 50000രൂപയും മാർക്കറ്റിന് സമീപത്തെ ഹോട്ടലിൽ നിന്നും പതിനായിരം രൂപയും
കോഴികടകളിലും പച്ചകറികടകളിൽ നിന്നും മേശവലിപ്പിലുണ്ടായിരുന്ന പണവുമാണ് കവർച്ച നടന്നത്.
പോലീസ് സ്റ്റേഷന് അഞ്ഞൂറുമീറ്റർ ചുറ്റളവിലാണ് ഈ മോഷണം എല്ലാം നടന്നത്.
കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രഥാനമായും സീസിടീവിദൃശ്യങ്ങൾ ശേഖരിച്ചാണ് അന്വേഷണം നടത്തുന്നത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x