Newsമടത്തറ കൊല്ലായിൽ വീട് കുത്തി തുറന്ന് മോഷണം admin chuvadu2 years ago2 years ago01 mins മടത്തറ കൊല്ലായിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിലാണ് മോഷണം നടന്നത്. കൊല്ലായിൽ ( ഇടയ്ക്കിരിക്കകം) മുജീബിന്റെ വീട്ടിൽ നടന്ന മോഷണം നടന്നത് സി സി ടി വി ദൃശ്യങ്ങലിലൂടെയാണ് അറിയുന്നത്. പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി എന്നാണ് പറയുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181 Share this: Click to share on WhatsApp (Opens in new window) WhatsApp TweetLike this:Like Loading... Related Post navigation Previous: വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; രണ്ടുപേർ മരിച്ചു,12 പേർക്ക്Next: കടയ്ക്കൽ മുക്കുന്നത്ത് കാട്ടുപന്നിയുടെ അക്രമത്തിൽ മനോജിന്റെ മരണം- യുഡിഎഫ് പ്രതിഷേധിച്ചു 0 0 votes Article Rating Subscribe Login Notify of new follow-up comments new replies to my comments Label {} [+] Name* Email* Website Label {} [+] Name* Email* Website 0 Comments Oldest Newest Most Voted Inline Feedbacks View all comments
ചിതറ പഞ്ചായത്ത് തലത്തിലെ ബലോത്സവം ഏവറോളിംഗ് നേടി സി കേശവൻ ഗ്രന്ഥശാല admin chuvadu4 days ago4 days ago 0