fbpx

കുമ്മിൾ കിഴുനിലയിൽ വീടിൻ്റെ ഭിത്തി ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

വീട് പൊളിക്കുന്നതിനിടയിൽ ഭിത്തി ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കിഴുനില ദാറുൽ അമാനിൽ സലി ( 55 ) മാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30 നാണ് അപകടം നടന്നത് . കിഴുനില സ്വദേശി താജുദ്ദീൻ പുതിയ വീട് നിർമ്മിക്കുന്നതിനായാണ് പഴയ വീട് പൊളിച്ചത്. സലിം ഉൾപ്പെടെയുള്ള തൊഴിലാളികളായിരുന്നു ജോലി ചെയ്തിരുന്നത്. പ്രധാന ഭിത്തി പൊളിക്കുന്നതിനിടെ സലിമിൻ്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുള്ളവർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴി മാധ്യേ മരണപ്പെട്ടു . മൃതദേഹം ബുധനാഴ്ച കബറടക്കും. ഭാര്യ നസീമ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x