കുട്ടികളിലെ നൈസർഗിക കഴിവുകൾ പരിപോഷിപ്പിക്കുന്നതി ന്റെ ഭാഗമായി ചിതറ എസ്എൻ എച്ച്എസ്എസിലെ ആർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇനി ചുവരുകൾ പറയട്ടെ ചരിത്രവും വർത്തമാനവും’ പദ്ധതി ആരംഭി ച്ചു. ഇന്ത്യൻ ചരിത്രം, സംസ്കാരം, ദേശീയത എന്നീ വിഷയങ്ങളെ മുൻനിർത്തി സ്കൂൾ ചുവരുകളിൽ കുട്ടികൾ ചിത്രം വരയ്ക്കുന്ന പദ്ധ തിചിത്രകാരനും എഴുത്തുകാര നുമായ ടി എ സത്യപാൽ ഉദ്ഘാടനംചെയ്തു.
ചിത്രകലാ അധ്യാപ കൻ ഒ ജെ ദിലീപിന്റെ നേതൃത്വ ത്തിൽ മുപ്പതോളം കുട്ടികളാണ് അധ്യയനവർഷം മുഴുവൻ നീ ണ്ടു നിൽക്കുന്ന വ്യത്യസ്തമായ പ്രവർത്തനം ഏറ്റെടുത്തിരിക്കു ന്നത്. പ്രിൻസിപ്പൽ കെ ടി സാ ബു, എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ എസ് അഭിലാഷ്, സജി എന്നിവർ സംസാരിച്ചു.ആ ർട്സ് ക്ലബ് കോ ഓർഡിനേറ്റർ എസ് ശ്രീകല, എസ് വി പ്രസീ ദ്, പി ബി ബിനു, ഒ ജെ ദിലീപ്, പ്രിജി ഗോപിനാഥ്, മാളു എന്നി വർ നേതൃത്വം നൽകി.