അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികൾ എത്തിയ ട്രാവലർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഒരു കുട്ടിയും ഒരു യുവാവുമാണ് മരിച്ചത്.
അപകടത്തിൽ 12 പേർക്ക് പരുക്കേട്ടിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്

