പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ പുളിയറയ്ക്ക് സമീപം ട്രാക്കിൽ കഴിഞ്ഞ ദിവസം ലോറി മറിഞ്ഞ് അപകടം ഉണ്ടായപ്പോൾ യഥാസമയം ലോക്കോ പൈലറ്റിന് അപകട മുന്നറിയിപ്പ് നൽകി തീവണ്ടി അപകടം ഒഴിവാക്കിയ ഷൺമുഖത്തിനും ഭാര്യയ്ക്കും തമിഴ്‌നാട് സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകി അനുമോദിച്ചു.. അഭിനന്ദനങ്ങൾ..!
തീവണ്ടി അപകടം ഒഴിവാക്കിയ കുടുംബത്തിന് 5 ലക്ഷം രൂപ പാരിതോഷികം നൽകി തമിഴ്നാട് സർക്കാർ

Subscribe
Login
0 Comments
Oldest